ഓര്‍മ്മയിലെവിടെയോ ഒട്ടിക്കിടന്ന
ഒരു ചെതുമ്പലിനെ കുറിച്ചുള്ള
അന്വേഷണങ്ങളാണ്
ഒരു കടലിനെ ഓക്കാനിപ്പിച്ചത്...
വരച്ചു വെച്ച
അക്ഷാംശ രേഖാംശങ്ങള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടിയത്...
ഒരു വേനലില്‍
വെന്താവിയായായ് പോയത്...
പിന്നീടൊരിക്കല്‍
മഴയായ് നിറഞ്ഞു പെയ്തത്...
അങ്ങനെ
ഏതോ ധ്രുവത്തില്‍
മഞ്ഞായ് ഉറഞ്ഞു പോയത്..
ഒറ്റയ്ക്കാവുന്ന രാത്രികള്‍
ചിലപ്പോള്‍
വിരലുകള്‍ പോലെ തന്നെ ആവണം..
തൊണ്ടയില്‍
ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
ഓക്കാനിപ്പിച്ചേക്കും...
ഒറ്റയ്ക്കാവുന്ന രാത്രികള്‍
ReplyDeleteചിലപ്പോള്‍
വിരലുകള്‍ പോലെ തന്നെ ആവണം..
തൊണ്ടയില്‍
ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
ഓക്കാനിപ്പിച്ചേക്കും...
ottakavathirikkatte
ReplyDeleteഓര്‍മ്മകളെ തന്നെയും ഓക്കാനിപ്പിച്ച്
ReplyDeleteഎന്റെ ഇന്നലെകളെ പിന്നെയും പിന്നെയും
എന്നിലേക്ക് അസ്വസ്ഥതയുടെ ചിറകുകളില്‍
പറത്തി വിടുന്നതെന്തിനാണ് ?!
ഈ പങ്കു കൊള്ളളില്‍ സന്തോഷം ചങ്ങാതീ..
ReplyDeleteഫോസിലുകളുടെ ചിത്രംസുന്ദരമായിരിക്കുന്നു ;വാക്കിലും... വരയിലും.
ReplyDeleteസന്തോഷം, താരകന്‍..
ReplyDeleteനല്ല കവിത
ReplyDeleteAchane poloru kallananenne
ReplyDeleteaadyam vilichathennnamma
Amminja paallunruna kunjine
amma villikunnu kallan
Oodumbol Chadumbol onnamaakumbol
kootukar vazhthunnu Kallan
Kaminee Maare commentadikumbol
Nannamillaloda Kalla
Achhenodu ammini teacher paranju
padikaan midukanee kallan
Kochu kusharthikal kazhttumbol
, ente en ettan villikunnu Kallan
ITHINTE POORNNAROOPAM AARKKENKILUM ARIYUMO