Monday, March 22, 2010

അന്നത്തെ രാത്രി.............

അന്നത്തെ രാത്രി
രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ പെണ്‍കുട്ടി
അന്തപ്പുരത്തില്‍ നഗ്നയാക്കപ്പെട്ടു.

അന്നത്തെ രാത്രി
വേണമെങ്കില്‍ വസ്ത്രം ധരിച്ചു കൊള്ളാന്‍
പഴയ രാജ്ഞിക്ക് അനുവാദം കിട്ടി.




4 comments:

  1. രാജാവിന്റെ ഓരോ കളികളെ...

    ReplyDelete
  2. അന്ന് മാത്രമോ ഇന്നും ഇതല്ലേ സ്ഥിതി?

    ReplyDelete
  3. രാജാവരണം മതിയല്ലോ

    ReplyDelete